ഐരെഫ്രീന്ദ്സ്ന്റെ അനൂപ്-- & കുമാര് കൂട്ടുകെട്ട് രണ്ടാം സ്ഥാനം കരസ്ടമാക്കി
അയര്ലണ്ട്: ബാട്മിന്റോന് അയര്ലണ്ട് നടത്തിയ ക്രിസ്മസ് & ന്യൂ ഇയര് ബട്മിന്റോന് ടൂര്ണമെന്റില് ഐരെഫ്രീന്ദ്സ്ന്റെ അനൂപ്-- & കുമാര് കൂട്ടുകെട്ട് രണ്ടാം സ്ഥാനം കരസ്ടമാക്കി .
ആവേശകരമായ മത്സരങ്ങള് കാണാന് നൂറു കണക്കിന് ആളുകള് എത്തി ചേര്ന്നു.
........
|
|
മലയാളത്തെ സ്വാധീനിച്ച 10 ചിത്രങ്ങള്-2012
മസാല എന്ര്ടെയിനറുകളേയും പൈങ്കിളി പ്രണയത്തെയും നവതരംഗ സിനിമകളെയും ഒരേ മനസ്സോടെ മലയാളം സ്വീക രിച്ച വര്ഷമാണു കടന്നു പോകുന്നത്. സമാന്യബുദ്ധിയെ ചോദ്യ ചെയ്യുന്ന ചിത്രങ്ങളുടെ തുടര്ച്ചയുമായി എത്തിയ പല വന്മര ങ്ങളും കടപുഴകി വീണ വര്ഷം കൂടിയായിരുന്നു 2012. ‘ഏതു ജനറേഷന് സിനിമയാണെങ്കിലും സിനിമക്കു ആത്മാവുണ്ടെങ്കില് ജനം സ്വീകരിക്കു മെന്ന സത്യന് അന്തിക്കാടിന്റെ അഭിപ്രായം ഏറേകുറെ ശരിവയ്ക്കുന്നതായി രുന്നു പോയ വര്ഷ ത്തെ ബോക്സ് ഓ........
|
|
മോഹന്ലാലിനെതിരെ വീണ്ടും കേസ്
മോഹന്ലാലിനെതിരെ പുകയില നിയന്ത്രണ നിയമലംഘനത്തിന്റെ പേരില് ആരോഗ്യവകുപ്പ് വീണ്ടും കേസെടുത്തു. സിഗററ്റുമായി നില്ക്കുന്ന സിനിമ പോസ്റ്ററില് പ്രത്യക്ഷപ്പെട്ടതിന്റെ പേരിലാണ് മോഹന്ലാലിനും സംവിധായകന് മേജര്രവിയും അടക്കമുള്ളവര്ക്കെതിരെ നിയമനടപടി. കൊച്ചിയില് സ്കൂളിനു മുന്വശം സ്ഥാപിച്ച പോസ്റ്ററിന്റെ പേരിലാണു പുതിയ കേസ്.
ഒരു കയ്യില് സിഗററ്റും മറുകയ്യില് മദ്യക്കുപ്പിയുമായി മോഹന്ലാല് ........
|
|
രണ്ടാം ട്വന്്റി 20 മത്സരത്തില് ഇന്ത്യക്ക് ജയം.
അഹ്മദാബാദ്: പാകിസ്താനെതിരായ നിര്ണായക രണ്ടാം ട്വന്്റി 20 മത്സരത്തില് ഇന്ത്യക്ക് ജയം. അഹ്മ്മദാബാദില് നടന്ന മത്സരത്തില്11 റണ്സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ പരമ്പര സമനിലയിലായി. ആദ്യ മത്സരത്തില് പാകിസ്താന് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു.
ടോസ് നേടിയ പാകിസ്താന് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
നിശ്ചിത 20 ഓവറില് ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില് 192 റണ്സ് നേടി. ഇന്ത്യക്കു വേണ്ടി യുവ........
|
|
ഓസ്കര്: "ബര്ഫി" പുറത്ത്
ലോസാഞ്ചല്സ്: മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കര് അവാര്ഡിനു വേണ്ടിയുള്ള മത്സരത്തില് നിന്ന് ഇന്ത്യന് ചിത്രം "ബര്ഫി" പുറത്തായി. മത്സരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ വോട്ടുകിട്ടാത്തതിനെ തുടര്ന്നാണ് അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രം പുറത്തായത്. ബധിരനും മൂകനുമായ ചെറുപ്പക്കാരനും ഓട്ടിസം ബാധിച്ച പെണ്കുട്ടിയും തമ്മിലുള്ള മനോഹരമായ പ്രണയകഥയാണ് ബര്ഫി പറഞ്ഞത്. രണ്ബീര് കപൂര്, ഇല്യാന ഡിക്രൂസ്, പ്രിയ........
|
|
ഷാരൂഖ് ചിത്രത്തില് ശോഭന
ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തില് സൗത്ത് ഇന്ത്യന് നായിക ശോഭനയും അഭിനയിക്കുന്നു. നൃത്തവിദ്യാലയവുമായി തിരക്കിലായ ശോഭന ഇടവേളകളില് മാത്രമാണ് ഇപ്പോള് സിനിമയില് അഭിനയിക്കാനെത്തുന്നത്. രജനികാന്തിന്റെ കൊച്ചടിയാന് എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില് അഭിനയിക്കുന്നുണ്ട് ശോഭന. ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസില് നായികയായ ദീപിക പദുക്കോണ് ചെന്നൈ തമിഴ് ബ്രഹ്മിണ് പെണ്കുട്ടിയായിട്ടാണ് അ........
|
|
ഐറിഷ് ബട്മിന്റോന് കപ്പ് ടൂര്ണമെന്റില് ഐരെഫ്രീന്ദ്സ്നു ഉജ്ജല തുടക്കം
ഡബ്ലിന്:::,ഇന്നലെ നടന്ന ഡിവിഷന് 6 കപ്പ്മാച്ചില് 4-0 നു രഹീനി യെ തോല്പ്പിച്ച് ഐരെഫ്രീന്ദ്സ് അടുത്ത റൌണ്ടില് കടന്നു .
ഐരെഫ്രീന്ദ്സ്നു വേണ്ടി ,റൈജൊ , കുമാര്, ഡെനി ,അലന് തുടങ്ങിയവര് അണി നിരന്നു .
കഴിഞ്ഞ 3 വര്ഷമായി ഐറിഷ് ബട്മിന്റോന്നില് വിജയകൊടി പാറിപ്പിക്കുന്ന ഐരെഫ്രീന്ദ്സ് , ഈ തവണയും മലയാളികല്ള്ക്ക് അഭിമാനം ആകും അന്ന് ആശംസിക്കുന്നു .
........
|
|
സ്റ്റൈല്മന്നന് ജീവിതകഥ ഇനി സി.ബി.എസ്.ഇ പാഠപുസ്തകത്തില്....!!
തമിഴ്സിനിമയിലെ സ്റ്റൈല്മന്നന് രജനീകാന്തിന്റെ ജീവിതകഥ ഇനി സിബിഎസ്ഇ വിദ്യാര്ത്ഥികള്ക്ക് പാഠ്യവിഷയം. 'ബസ് കണ്ടക്ടറില് നിന്ന് സൂപ്പര്സ്റ്റാറിലേക്ക്' എന്ന പേരില് രജനിയുടെ ജീവിതകഥ പറയുന്ന പാഠം 'തൊഴിലിന്റെ മഹത്ത്വം' എന്ന യൂണിറ്റിലാണത്രെ ഉള്പ്പെടുത്തുക.
ഇന്ത്യയിലെമ്പാടുമുള്ള കുട്ടികള്ക്ക് കഠിനാദ്ധ്വാനത്തിലൂടെയും പ്രത്യാശാപൂര്ണ്ണമായ പോസിറ്റീവായ കാഴ്ചപ്പാടിലൂടെയും........
|
|
പ്രേക്ഷകപുരസ്കാരം ഷട്ടറിന്
തിരു: രാജ്യാന്തര ചലച്ചിത്രമേളയില് പ്രേക്ഷകപുരസ്കാരം മലയാളചിത്രം ഷട്ടറിന്. രണ്ടു ലക്ഷം രൂപയാണ് പുരസ്കാരത്തുക. ജോയ്മാത്യുവാണ് സംവിധായകന്. ജോണ് എബ്രഹാമിന്റെ അമ്മ അറിയാന് എന്ന ചിത്രത്തില് നായകനായിരുന്നു ജോയ് മാത്യു.ജോണ് എബ്രഹാം സിനിമക്കുശേഷം നാടകവേദികളില് മാത്രം സജീവമായിരുന്നു ജോയ് മാത്യു. അതിനിടെയിലാണ് ഇത്തരമൊരു ചിത്രത്തിന്റെ ആലോചന വരുന്നത്. ലാല്, ശ്രീനിവാസന്, സജിതാ മഠത്തില്, വിനയ് തുടങ്ങിയവര് അഭിനയിച്ചിരിക്കുന്നു........
|
|
വിദ്യാ ബാലന് വിവാഹിതയായി
ഗോസിപ്പുകള് സാധാരണം, അതില് കഴന്പില്ല എന്നാണ് സിനിമാക്കാരുടെ പക്ഷം. ചില ഗോസിപ്പുകള് സത്യമാകാറുണ്ട്.
ബോളിവുഡ് അഭിനേത്രിയും ദേശീയ അവാര്ഡ് ജേതാവുമായ വിദ്യാ ബാലന്രെ വിവാഹക്കാര്യം ഇത്തരത്തിൽല് ഗോസിപ്പുകളിലൂടെ വന്ന് പിന്നീട് യാഥാര് ത്ഥ്യം ആയതാണ്.
വിദ്യാ ബാലനും സിനിമാ നിര് മ്മാതാവും വ്യവസായ പ്രമുഖനുമായ സിദ്ധാര്ത്ഥ്റോയ് കപൂറും തമ്മില് വിവാഹിതരാകാന് പോകുന്നു എന്ന വാര്ത്ത സി........
|