ലിപ്സ്റ്റിക്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും
സ്ത്രീകളുടെ മേക്കപ്പില് ലിപ്സ്റ്റിക്കിന് പ്രധാന സ്ഥാനമുണ്ട്. അല്പമെങ്കിലും ലിപ്സ്റ്റിക്കിടാതെ മുഖത്തെ മേക്കപ്പ് പൂര്ത്തിയാവില്ലെന്നു കരുതുന്നവരുമുണ്ട്. കൃത്രിമ വസ്തുവായതു കൊണ്ടു തന്നെ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം എല്ലാവര്ക്കും അറിവുള്ളതായിരിക്കും. എന്നാല് ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള് എന്തൊക്കെയെന്ന് വല്ല പിടിയുമുണ്ടോ.
മിക്കവാറും ലിപ്സ്റ്റിക്കുകളില് ലെഡ് അടങ്ങിയിട്ട........
|
|
ഒരു കൊതുകുതിരി 100 സിഗരറ്റിന് സമം
നമ്മുടെ നാട്ടില് പലതരം പനികളും മറ്റു പകര്ച്ചവ്യാധികളും പടര്ത്തുന്നതില് കൊതുകെന്ന ഇത്തിരിക്കുഞ്ഞന്റെ പങ്ക് ചെറുതല്ല. കൊതുകുശല്യം കാരണം ശരിയായൊന്നുറങ്ങാന് കഴിയാതെ കഷ്ടപ്പെടുന്ന ആളുകള് നമ്മുടെ നമ്മുടെ നാട്ടില് ഒരുപാടുണ്ട്. പലപ്പോഴും കൊതുകിനെതിരെ നമ്മള് ഉപയോഗിക്കുന്ന ആയുധം കൊതുകു തിരികളാണ്. കൊതുകുകള് അടുക്കാത്ത വിധത്തില് ശക്തമായ പുകവമിപ്പിക്കുന്നവയാണ് ഇവയില് മിക്കതും. എന്നാല് ഈ കൊതുകുതിരികള് വലിയ ആരോഗ്യ പ്രശ്നമു........
|
|
ബേബി ശ്യാമിലി വീണ്ടും മലയാളത്തില്
തിരുവനന്തപുരം: മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ബേബി ശ്യാമിലി മലയാള സിനിമയില് വീണ്ടുമെത്തുന്നു. പുതുമുഖ സംവിധായകന് പാര്ത്ഥ സാരഥിയൊരുക്കുന്ന ചിത്രത്തില് നായികയായാണ് ശ്യാമിലിയുടെ രണ്ടാം വരവ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല.
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ ബാലതാരങ്ങളായിരുന്നു ശ്യാമിലിയും സഹോദരി ശാലിനിയും. നിരവധി ചിത്രങ്ങളില് ബാലതാരമായി പ്രേക്ഷകരുടെ മനംകവര്ന്ന ശാലി........
|
|
നഴ്സിംഗ് വിദ്യാര്ഥിനിക്കു രോഗംമാറാന് മന്ത്രവാദചികിത്സ
കോട്ടയം:രോഗബാധിതയായ നഴ്സിംഗ് വിദ്യാര്ഥിനിക്ക് വീട്ടുകാരുടെ
നിര്ബന്ധത്താല് മന്ത്രവാദചികിത്സ നടത്തിയതു വിവാദമാകുന്നു. കോട്ടയം
കുമരകത്തെ കോതറയിലുള്ള ഇരുപത്തിമൂന്നുകാരിയായ നഴ്സിങ്
വിദ്യാര്ഥിനിക്കാണ് രോഗത്തിന്റെ പേരില് മന്ത്രവാദ ചികില്സയും ശാരീരിക
പീഡനവും. കോതറ ഭാഗത്തെ വാടക വീട്ടിലെ മുറിയില് കെട്ടിയിട്ടിരുന്ന
യുവതിയെ പൊലീസും പഞ്ചായത്ത് അധികൃതരും ചേര്ന്നു മോചിപ്പിച്ചു മെഡിക്കല്
കോളജ് ആശുപത്രിയില് പ്രവേശിപ്പിച്........
|
|
പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാനുതകുന്ന ഹോര്മോണ് കണ്ടെത്തി
വാഷിംഗ്ടണ് : പ്രമേഹ രോഗികള്ക്ക് സന്തോഷിക്കാം. പ്രമേഹ രോഗം ഫലപ്രദമായ രീതിയില് നിയന്ത്രിക്കാന് സാധിക്കുന്ന ഹോര്മോണ് കണ്ടെത്തി. രക്തത്തില് നിന്നും മസിലുകളില് നിന്നും പഞ്ചസാരയുടെ ഘടകമുള്ള ഗ്ലൂക്കോസ് കുറയ്ക്കുകയാണ് ഈ ഹോര്മോണ് ചെയ്യുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ഈ പുതിയ ഹോര്മോണ് അമേരിക്കയിലെ ടെക്സാസ് സര്വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ ഹോര്മോണ് കുത്ത........
|
|
ലൈംഗിക ജീവിതം സുന്ദരമെങ്കില് പുരുഷന് ആയുസ്സ് കൂടും
ഇറ്റലി; ലൈംഗികതയെന്നത് ജീവിതത്തില് തള്ളിക്കളയാന് കഴിയാത്ത കാര്യമാണ്. അത് ആരോഗ്യദായകമാണെന്നും സമ്മര്ദ്ദം അകറ്റി ജീവിതം ആസ്വാദ്യമാക്കുമെന്നും ഒട്ടേറെ പഠനങ്ങളില് കണ്ടെത്തിയിട്ടുണ്ട്.
സെക്സിന്റെ ഗുണങ്ങള് പഠിക്കാനായി അനുദിനം ശാസ്ത്രലോകത്ത് നടക്കുന്ന പഠനങ്ങള്ക്കും ഗവേഷണങ്ങള്ക്കും കണക്കില്ല. ഇപ്പോഴിതാ പുതിയൊരു പഠനറിപ്പോര്ട്ടുകൂടി പുറത്തുവന്നിരിക്കുന്നു.
ഈ പഠനത്തില് സജീവമായ ലൈംഗിക ........
|
|
നഴ്സുമാരുടെ പ്രശ്ന പരിഹാരത്തിന് കേന്ദ്ര നിയമം
ന്യൂദല്ഹി: നഴ്സുമാരുടെ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നിയമം കൊണ്ടുവരാന് ശ്രമം. ഇതിനായി സര്ക്കാര് സമ്മര്ദ്ദം ചെലുത്തണമെന്ന് ശുപാര്ശ ചെയ്യാന് നിയമസഭയുടെ പ്രവാസി ക്ഷേമ സമിതി തീരുമാനിച്ചു.
സമിതി അധ്യക്ഷന് അബ്ദുര്റഹിമാന് രണ്ടത്താണി ദല്ഹിയില് അറിയിച്ചതാണ് ഇക്കാര്യം. നഴ്സുമാര് നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി വിവിധ നിര്ദേശങ്ങള് ഉള്പ്പെടുത്തി തയ്യാറാക്കുന്ന റിപ്പോര്ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില് സമര........
|
|
ഐ.ഐ.ടിക്കാരന്റെ ബീജം തേടിയുള്ള പരസ്യത്തിനെതിരെ വിദ്യാര്ഥികള്
ചെന്നൈ: ബുദ്ധിയുള്ള കുഞ്ഞിനെ കൃത്രിമമാര്ഗത്തിലൂടെ ഗര്ഭം ധരിക്കാന് ഐ.ഐ.ടി വിദ്യാര്ഥിയുടെ ബീജം ആവശ്യപ്പെട്ടു ദമ്പതികള് നല്കിയ പരസ്യത്തിനെതിരെ ഐ.ഐ.ടി വിദ്യാര്ത്ഥികള് രംഗത്ത്. പരസ്യം ഭ്രാന്തവും പരിഹാസ്യവുമാണെന്ന് മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്ഥികള് ആരോപിച്ചു.
‘ ഇത് ഭ്രാന്താണ്. ഐ.ഐ.ടിക്കാരന്റെ ബീജത്തിന് എങ്ങനെയാണ് എന്തെങ്കിലും വ്യത്യാസമുണ്ടാക്കാനാവുക. ബുദ്ധി അളന്ന് കണ്ടുപിടിക്കാനാവില്ല.
|
|
കൊച്ചി മെട്രോ: സ്ഥലമെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ സ്ഥലമെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര് തടഞ്ഞു. റോഡിന്റെ സ്ഥലമെടുപ്പിനെത്തിയ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. പാതയുടെ വീതി 26 മീറ്റര് എന്ന ധാരണക്ക് വിരുദ്ധമായി 30 മീറ്റര് കൂടുതല് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാര് രംഗത്തെത്തിയത്.
എം.എല്.എമാരും കലക്ടറും പങ്കെടുത്ത ഡിസംബര് രണ്ടിനു ചേര്ന്ന യോഗത്തില് വൈറ്റില മുതല് പേട്ട വരെ പാതയുടെ വീതി 26 മീറ്റര് ഏറ്റെടുക്കാന........
|
|
പ്രവാസികള്ക്ക് പെന്ഷന്, ഇന്ഷുറന്സ്
ജയ്പൂര്::: ; വിദേശ ഇന്ത്യക്കാര്ക്കുള്ള പെന്ഷന്, ഇന്ഷുറന്സ് പദ്ധതികള് പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ് പ്രഖ്യാപിച്ചു. ജയ്പൂരില് നടക്കുന്ന പത്താമത് പ്രവാസി ഭാരതീയ ദിവസ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
പ്രവാസികളുടെ ദീര്ഘകാലമായുള്ള ഈ ആവശ്യത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ അനുമതി നല്കിയിട്ടുണ്ട്. പ്രവാസജീവിതം മതിയാക്കി മടങ്ങിവരുന്നവര്ക്ക് ഈ പദ്ധതികള് ഏറെ ഗുണം ചെയ്യും. പൗരത്വനിയമം ഭേദഗതി ചെയ്യുന്ന........
|